Neigbourhood




ആദരാഞ്ജലികൾ 🙏🙏🙏💐

ഞങ്ങളെ വളർത്തുവാൻ/ കുടുംബം പച്ച പിടിപ്പിക്കുന്നതിനിടയിൽ വീണു പോകുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളെ കട്ടക്ക് നിന്ന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തൊരു കുടുംബമുണ്ട്, ഞങ്ങളുടെ ഇരട്ടക്കുളം കുടുംബം. അവിടുത്തെ കാവൽമാലാഖ ഞങ്ങളേയും വിട്ടുപോകുന്നു.... 😢 ദൈവസന്നിധിയിലേക്കെന്ന്  ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ അവശ ജന്മങ്ങളെ ചേർത്തു പിടിച്ച് ശാക്തീകരിച്ച് മുന്നേറുവാൻ വിശാല മനസിൻ്റെ മാലാഖയെത്തന്നെയല്ലേ ദൈവത്തിന് വേണ്ടത്. എല്ലാം ഉണ്ടായിട്ടും ഏറ്റവും താഴക്കിടെ യുള്ളവരെപ്പോലും  സ്വന്തം  കുടുംബാംഗത്തെപ്പോലെ ചേർത്തുപിടിച്ച് വളർത്തിയെടുക്കുവാൻ പരിശ്രമിച്ച ഞങ്ങളുടെ നാടിൻ്റെ അമ്മയ്ക്ക്  അഭിമാനത്തോടും  പ്രാർത്ഥനയോടും കൂടെ അന്ത്യാഞ്ജലി..... 🙏🙏🙏🙏

അന്നമ്മച്ചേടത്തിയുടെ ഒരു അയൽവാസി,
കുണ്ടുമാങ്ങോട്,
 കീഴ്പ്പള്ളി

🙏🙏🙏🙏🙏🙏🙏🙏




 

02/02/2006






11/9/2008
Kuriyachan Arackl










26/09/2007






28/01/2006

Benny Thoppil

09/19/2007


25/01/2006

Srayil Kochettan



2010



19/02/2008











19/08/2007

11/06/2007



17/09/2010






Avukka 2013